കോഴിക്കോട് എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു

326

കോഴിക്കോട് : എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. നാദാപുരം കുറ്റിപ്പുറം സൗത്തിലെ പിലാവുള്ളതില്‍ ബാബു (53) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ജില്ലയില്‍ കഴിഞ്ഞ മാസം രണ്ടു പേര്‍ എലിപ്പനി ബാധിച്ച് മരിച്ചിരുന്നു.

NO COMMENTS