NEWSKERALA കെവിൻ വധക്കേസ് പ്രതി ചാക്കോയുടെ വീട് അടിച്ച് തകർത്തു 6th July 2018 288 Share on Facebook Tweet on Twitter കൊല്ലം : കെവിൻ വധക്കേസ് പ്രതിയും നീനുവിന്റെ പിതാവുമായ ചാക്കോയുടെ വീട് അടിച്ച് തകർത്തു. തെന്മലയിലെ വീടാണ് ചാക്കോയുടെ സഹോദരന് അജി അടിച്ച് തകർത്തത്. ചാക്കോയുടെ ഭാര്യ രഹ്നയെ മര്‍ദിച്ചതായും റിപ്പോര്‍ട്ട്.