കവിതാ രചന മത്സരം

1006

തിരുവനന്തപുരം : തിരുനല്ലൂർ കരുണാകരന്റെ തൊണ്ണൂറ്റി നാലാം ജന്മ വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന കവിതാ മത്സരത്തിലേക്ക് രചനകൾ ക്ഷണിച്ചു. സ്കൂൾ, കോളേജ്, പൊതു വിഭാഗം എന്നീ മൂന്നു തലത്തിലുള്ള മത്സരങ്ങളിലേക്കും താഴെ കാണുന്ന വിലാസത്തിൽ രചനകൾ അയക്കാൻ താല്പര്യപ്പെടുന്നു.

സെക്രട്ടറി, തിരുനല്ലൂർ സാഹിത്യ വേദി, 544, പ്രശാന്ത് നഗർ, ഉള്ളൂർ, തിരുവനന്തപുരം 695611
ഫോൺ : 9446794431

സമകാലിക പ്രസക്തിയുള്ള വിഷയമായിരിക്കണം കവിതയുടെ വിഷയം, 50 വാക്കിൽ കഴിയരുത്. വിദ്യാർത്ഥികൾ അവർ പഠിക്കുന്ന സ്ഥാപനങ്ങളിൽ നിന്നുള്ള സാക്ഷ്യപത്രവും ബയേ ഡേറ്റയും ഫോട്ടോയും കവിതയോടൊപ്പം അയക്കേണ്ടതാണ്. പൊതു വിഭാഗത്തിൽ ബയേ ഡേറ്റയും ഫോട്ടോയും മതി. വിജയികൾക്കുള്ള സമ്മാനം തിരുനല്ലൂരിന്റെ ജന്മ ദിനമായ ഒക്ടോടോബർ എട്ടിന് നൽകും.

NO COMMENTS