EDUCATIONNEWS കേരളാ സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു 29th April 2018 224 Share on Facebook Tweet on Twitter തിരുവനന്തപുരം : സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് കേരളാ സര്‍വകലാശാല തിങ്കളാഴ്ച (30-04-2018) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല പുറത്തിറക്കിയ പത്രക്കുറപ്പില്‍ അറിയിച്ചു.