NEWSKERALA നിരോധനാജ്ഞ വീണ്ടും നീട്ടി 22nd November 2018 172 Share on Facebook Tweet on Twitter പത്തനംതിട്ട : ശബരിമലയിൽ നിരോധനാജ്ഞ വീണ്ടും നീട്ടി. നാല് ദിവസത്തേക്കാണ് നീട്ടിയത്. ഇലവുങ്കൽ മുതൽ സന്നിധാനം വരെ ഈ മാസം 26 വരെ നിരോധനാജ്ഞ തുടരും.