എലിപ്പനി ; സംസ്ഥാനത്ത് ഏഴു പേര്‍ ഇന്ന് മരിച്ചു

265

തിരുവനന്തപുരം : സംസ്ഥാനത്തു എലിപ്പനി ഭീതി വിട്ടൊഴിയുന്നില്ല. തിരുവനന്തപുരത്ത് മൂന്നു പേരടക്കം സംസ്ഥാനത്ത് ഏഴു പേര്‍ ഇന്ന് മരിച്ചു. 15 പേരാണ് ഞായറാഴ്ച എലിപ്പനിക്ക് ചികിത്സ തേടിയത്. വിവിധ ജില്ലകളിലായി ഏഴുപേര്‍ക്കു പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലാണ് ഡെങ്കിപ്പനി ബാധ കണ്ടെത്തിയത്.

NO COMMENTS