പാലായില്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതംമൂലം മരിച്ചു

237

കോട്ടയം : പാലായില്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതംമൂലം മരിച്ചു. പാലാ-തൊടുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന മേരിമാതാ ബസിന്റെ ഡ്രൈവര്‍ തൊടുപുഴ വണ്ണപ്പുറം ഒടിയപാറ സ്വദേശി വിനോദ് (50) ആണ് മരിച്ചത്. ബസ് ഓടയിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. പാലാ കാനാട്ടുപാറയില്‍ വൈകുന്നേരമാണ് അപകടം നടന്നത്. ആര്‍ക്കും പരുക്കില്ല

NO COMMENTS