NEWSKERALA ലിഗയുടെ മരണം രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്ന് സഹോദരി എലിസ 25th April 2018 172 Share on Facebook Tweet on Twitter തിരുവനന്തപുരം : വിദേശവനിത ലിഗയുടെ മരണം രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്ന് സഹോദരി എലിസ. ഇതിനായി ഒരു രാഷ്ട്രീയ നേതാക്കളും തന്നെ കാണേണ്ടതില്ല. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ പരാതിയില്ലെന്നും എലീസ പറഞ്ഞു.