കൊച്ചി : പെരിങ്ങല്‍കുത്ത് ഡാമിലെ വെള്ളം സ്‌ള്യൂയിസ് ഗേറ്റുകള്‍ വഴി ചാലക്കുടി പുഴയിലേക്ക് തുറന്നുവിടുന്നു. പുഴയുടെ തീരത്ത് താമസിക്കുന്നവരും മത്സ്യബന്ധനത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി ചാലക്കുടി പുഴയില്‍ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്ന് പെരിങ്ങല്‍കുത്ത് ഡാം സേഫ്റ്റി സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
Home NEWS NRI - PRAVASI പെരിങ്ങല്‍കുത്ത് ഡാം തുറന്നുവിടുന്നു ; ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്