മൊഗ്രാല്‍ : കാസര്‍കോട് മൊഗ്രാലില്‍ ട്രെയിനിടിച്ച് മൂന്ന് വയസുകാര്‍ മരിച്ചു. സിദ്ദിഖ്-ആയിശ ദമ്പതികളുടെ മകന്‍ ബിലാലാണ് മരിച്ചത്. അപകടത്തില്‍ സഹോദരന്‍ ഇസ്മയിലിനും പരുക്കേറ്റിട്ടുണ്ട്. മംഗലാപുരത്തു നിന്നും കോയമ്പത്തൂരിലേക്ക് പോയ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനാണ് കുട്ടികളെ ഇടിച്ചത്.