കെവിന്റെ കുടുംബത്തിന് വീട് വെക്കാന്‍ സര്‍ക്കാര്‍ സഹായം

222

തിരുവനന്തപുരം : പ്രണയ വിവാഹത്തെ തുടര്‍ന്ന് ഭാര്യ വീട്ടുകാര്‍ കൊല ചെയ്ത കോട്ടയം സ്വദേശി കെവിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം. പത്ത് ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. വീട് വെയ്ക്കാനും കെവിന്റെ ഭാര്യ നീനുവിന്റെ പഠനത്തിനും വേണ്ടിയാണ് സർക്കാർ സഹായം നൽകുന്നത്.

NO COMMENTS