NEWSKERALA എം.ടി രമേശിന്റെ സഹോദരന്‍ അന്തരിച്ചു 28th June 2018 270 Share on Facebook Tweet on Twitter കോഴിക്കോട് : ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശിന്റെ സഹോദരന്‍ തുണ്ടിയില്‍ രാധാകൃഷ്ണന്‍(65) അന്തരിച്ചു.സംസ്കാരം ഉച്ചക്ക് 1മണിക്ക് വീട്ടുവളപ്പില്‍ (ആയഞ്ചേരി റഹ്മാനിയ ഹൈസ്കൂളിന് സമീപം)