ശ്രീജീവിന്‍റെ കസ്റ്റഡി മരണം ; ഡിജിപിയോട് വിശദീകരണം തേടുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

563

തിരുവനന്തപുരം : ശ്രീജീവിന്‍റെ കസ്റ്റഡി മരണം സംബന്ധിച്ച്‌ ഡിജിപിയോട് വിശദീകരണം തേടുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ആവശ്യമെങ്കില്‍ ഡിജിപിയെ വിളിച്ചുവരുത്തുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി മോഹനദാസ് പറഞ്ഞു. കേസ് സംബന്ധിച്ച്‌ ഡിജിപിയോട് വിശദീകരണം തേടുമെന്നും സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അറിയിച്ചു.

NO COMMENTS