പള്ളിത്തര്‍ക്കത്തെ തുടര്‍ന്ന് പിറവത്ത് വിശ്വാസികള്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നു

267

പിറവം : പള്ളിത്തര്‍ക്കത്തെ തുടര്‍ന്ന് പിറവത്ത് വിശ്വാസികള്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നു. പ്രതിഷേധക്കാരെ തടയുവാന്‍ പൊലീസ് ശ്രമിക്കുകയാണ്. ദേഹത്ത് മണ്ണെണ്ണയൊഴിച്ചാണ് വിശ്വാസികള്‍ പ്രതിഷേധിക്കുന്നത്. പള്ളിയുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്സ് വിഭാഗത്തിനു വിട്ടുകൊടുക്കണമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പോലീസെത്തിയത്.
പോലീസിനെ വൈദികരും വിശ്വസികളും ചേര്‍ന്നു തടഞ്ഞു.

NO COMMENTS