കാസര്‍ഗോട്ട് പ്ലസ് ടു വിദ്യാര്‍ത്ഥി ഇടിമിന്നലേറ്റ് മരിച്ചു

262

കാസര്‍ഗോഡ്: കാസര്‍ഗോട്ട് പ്ലസ് ടു വിദ്യാര്‍ത്ഥി ഇടിമിന്നലേറ്റ് മരിച്ചു. കാസര്‍ഗോഡ് ബളാല്‍ സ്വദേശി സുധീഷ്(17) ആണു മരിച്ചത്. വെള്ളരിക്കുണ്ട് സെന്റ് ജൂഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് സുധീഷ്.

NO COMMENTS