തിരുവനന്തപരം നഗരസഭാ യോഗത്തില്‍ കയ്യാങ്കളി ; മേയര്‍ക്ക് പരിക്ക്

245

തിരുവനന്തപുരം: തിരുവനന്തപരം നഗരസഭാ യോഗത്തില്‍ സംഘര്‍ഷം. കൗണ്‍സിലിനിടെ ബിജെപി-സിപിഐഎം കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിഷേധത്തിനിടെ മേയര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ മേയര്‍ വി.കെ പ്രശാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൈമാസ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം.

NO COMMENTS