കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവന്‍റെയും നാദിര്‍ഷയുടെയും എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈേകാടതി ഇന്ന് പരിഗണിക്കും. പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും ദിലീപിനെ പ്രതിയാക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്നും ഹരജികളില്‍ ആരോപിക്കുന്നു. നാദിര്‍ഷയെ അറസ്റ്റ് ചെയ്യേണ്ടതുണ്ടോയെന്നത് സംബന്ധിച്ച് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പള്‍സര്‍ സുനി നല്‍കിയ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനക്ക് വരും.