ശ്രീജീവിന്റെ കസ്റ്റഡി മരണം ; ഹൈക്കോടതി സിബിഐയോട് നിലപാട് തേടി

286

കൊച്ചി: ശ്രീജീവിന്റെ മരണത്തിലെ അന്വേഷണത്തില്‍ ഹൈക്കോടതി സിബിഐയോട് വിശദീകരണം തേടി. സഹോദരന്‍ ശ്രീജീവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കോടതിയുടെ മേല്‍നോട്ടത്തില്‍ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ടാണ് ശ്രീജിത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

NO COMMENTS