മുംബൈ സെഷന്‍സ് കോടതിയുടെ കെട്ടിടത്തില്‍ തീപിടിത്തം

253

മുംബൈ: തെക്കന്‍ മുംബൈയിലുള്ള സെഷന്‍സ് കോടതിയുടെ കെട്ടിടത്തില്‍ തീപിടിത്തം. കോടതിയുടെ മൂന്നാം നിലയിലാണ് തിങ്കളാഴ്ച രാവിലെ തീപിടിത്തമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. എട്ട് അഗ്നിശമനസേനാ യൂണിറ്റുകളുടെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

NO COMMENTS