കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നീളുന്നത് സാക്ഷി മൊഴികളെ സ്വാധീനിക്കില്ലെന്ന് ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജ്ജ്. പ്രത്യേക കോടതിക്കായി അപേക്ഷിക്കണമോയെന്ന കാര്യം അന്വേഷണ സംഘം തീരുമാനിക്കും. മാധ്യമങ്ങളില്‍ ചര്‍ച്ച നടത്തുന്ന താരങ്ങള്‍ സ്വയം പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു