തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖനിര്‍മാണത്തിന് തിരിച്ചടിയായി അദാനി പോര്‍ട്ട്‌സിന്റെ സി.ഇ.ഒ സന്തോഷ് മഹോപാത്ര രാജിവച്ചു. പദ്ധതിയുടെ മെല്ലെപ്പോക്കില്‍ മനംമടുത്താണ് രാജിയെന്നാണ് സൂചന. എന്നാല്‍ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജിയെന്നാണ് മഹോപാത്രയുടെ പ്രതികരണം.