തിരൂര്‍: മലപ്പുറം പെരുവള്ളൂരില് അച്ഛന് മകളെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. ശശി എന്നയാളാണ് മകള്‍ ശാലുവിനെ(18) കഴുത്തില്‍ മുണ്ടു മുറുക്കി കൊലപ്പെടുത്തിയത്.
ശേഷം ഇയാള്‍ പൊലീസില്‍ കീഴടങ്ങി. എന്നാല്‍, എന്തിനാണ് ഇയാള്‍ മകളെ കൊലപ്പെടുത്തിയതെന്ന് അറിവില്ല.