കല്‍പറ്റ നഗരസഭാ ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തു

268

കല്‍പറ്റ : വയനാട് കല്‍പറ്റ നഗരസഭാ ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തു. ചെയര്‍പേഴ്സനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് കല്‍പ്പറ്റ നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായത്. 13 നെതിരെ 15 വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. ജെഡിയുവിന്റെ രണ്ട് അംഗങ്ങളുടെയും കോണ്‍ഗ്രസ് വിമതനായി ജയിച്ച അംഗത്തിന്റെയും പിന്തുണയോടെയാണ് ഇടതുപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പാസായത്.

NO COMMENTS