NEWSKERALA കാസര്‍ഗോഡ് ട്രെയിന്‍ തട്ടി രണ്ടു പേര്‍ മരിച്ചു 29th March 2018 222 Share on Facebook Tweet on Twitter കാസര്‍ഗോഡ്: മൊഗ്രാല്‍ കോപ്പാളത്ത് ട്രെയിന്‍ തട്ടി രണ്ടു പേര്‍ മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശികളായ മുഹമ്മദ് ഹുസൈന്‍(19) ഇസ്രയീല്‍(22) എന്നിവരാണ് മരിച്ചത്. ട്രാക്കിലൂടെ നടന്നുപോകുന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു.