തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നടന് മോഹന്‍ലാല്‍ 50 ലക്ഷം രൂപ നല്കി. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
ജ്യോതി ലബോറട്ടറീസ് രാമചന്ദ്രന് (മുംബൈ)- രണ്ട് കോടി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്- ഒരു കോടി, കല്യാണ്‍ സില്‍ക്സ്- ഒരു കോടി, കിംസ് ആശുപത്രി- ഒരു കോടി, കടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക്- 52 ലക്ഷം രൂപ എന്നിങ്ങനെ നല്കി.