കൊല്ലത്ത് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

306

കൊല്ലം: കൊല്ലത്ത് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. കാവനാട് പിറവൂര്‍ വടക്കതില്‍ സുനില്‍ കുമാറാണ് മരിച്ചത്. ഇന്ന് രാവിലെ ഇടിമിന്നലേറ്റാണ് നാല്‍പതുകാരനായ സുനില്‍കുമാര്‍ മരണപ്പെട്ടതെന്ന് താലൂക്ക് കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ചു.
മൃതശരീരം ഇപ്പോള്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

NO COMMENTS