ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച്‌ രാജ്ഭവനിലേക്ക് കോണ്‍ഗ്രസിന്‍റെ കാളവണ്ടി പ്രതിഷേധം

327

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിലും നികുതി കൊള്ളയിലും പ്രതിഷേധിച്ച്‌ കോണ്‍ഗ്രസിന്‍റെ കാളവണ്ടി പ്രതിഷേധം. രാജ്ഭവനിലേക്ക് പ്രതീകാത്മക കാളവണ്ടി യാത്ര നടത്തിയായിരുന്നു പ്രതിഷേധം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ് എം.എം. ഹസന്‍, ശശി തരൂര്‍ എംപി എന്നിവര്‍ കാളവണ്ടിയില്‍ യാത്ര ചെയ്ത് പ്രതിഷേധത്തില്‍ പങ്കെടുത്തു.

NO COMMENTS