കറന്‍സി ക്ഷാമം ; 500 രൂപാ നോട്ടിന്‍റെ അച്ചടി കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിക്കുന്നു

367

ന്യൂഡല്‍ഹി : രാജ്യത്ത് കറന്‍സി നോട്ടുകളുടെ ക്ഷാമം വര്‍ധിച്ച സാഹചര്യത്തില്‍ അഞ്ഞൂറ് രൂപാ നോട്ടിന്‍റെ അച്ചടി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നിലവില്‍ അച്ചടിക്കുന്നതിന്റെ അഞ്ചിരട്ടിയായി വര്‍ധിപ്പിക്കാനാണ് തീരുമാനം.
ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഖാണ് ഇക്കാര്യം അറിയിച്ചത്.

NO COMMENTS