കെ.കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്ന് വിട്ടു നില്‍ക്കുമെന്ന് പ്രതിപക്ഷം

202

തിരുവനന്തപുരം : രാജ്ഭവനില്‍ നടക്കുന്ന ജെഡിഎസിന്റെ നിയുക്ത മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും പ്രതിപക്ഷം വിട്ടു നില്‍ക്കുമെന്ന് അറിയിച്ചു. ശബരിമല വിഷയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാരിനെ പ്രതിഷേധം അറിയിക്കുന്നതിനാണ് ചടങ്ങ് ബഹിഷ്‌കരിക്കുന്നതെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. ഇന്നു വൈകുന്നേരമാണ് സത്യപ്രതിജ്ഞാ ചടങ്ങ്.

NO COMMENTS