എസ്‌സി, എസ്ടി നിയമം ശക്തിപ്പെടുത്തുവാനുള്ള ബില്ലിനു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

157

ന്യൂഡല്‍ഹി: എസ്‌സി, എസ്ടി നിയമം ശക്തിപ്പെടുത്തുവാനുള്ള ബില്ലിനു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. നിയമം ലഘൂകരിച്ച സുപ്രീംകോടതി വിധി മറികടക്കുന്നതിനാണ് ബില്‍. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് അനുമതി വേണമെന്നായിരുന്നു സുപ്രീംകോടതിയുടെ വിധി.

NO COMMENTS