തൃശ്ശൂരില്‍ നവവധു ലൈനില്‍ നിന്നും ഷോക്കേറ്റ് മരിച്ചു

206

തൃശ്ശൂര്‍: തോട്ടി ഉപയോഗിച്ച്‌ മുരിങ്ങയില പറിക്കുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് നവവധു മരിച്ചു. വീടിന്റെ ടെറസ്സില്‍ നിന്നുകൊണ്ട് ഇരുമ്ബ് തോട്ടി ഉപയോഗിച്ച്‌ മുരിങ്ങയില പറിക്കുന്നതിനിടെയായിരുന്നു അപകടം. തൃശ്ശൂര്‍ ചെന്ത്രാപ്പിന്നി പടിഞ്ഞാറ്റയില്‍ സജിലിന്റെ ഭാര്യ അശ്വതിയാണ് മരിച്ചത്. 20 വയസ്സായിരുന്നു.

NO COMMENTS