ആലപ്പുഴയില്‍ ഡി.വൈ.എഫ്.ഐ-ആര്‍.എസ്.എസ്​ സംഘര്‍ഷം; മൂന്ന്​ പേര്‍ക്ക്​​ വെട്ടേറ്റു

279

ആലപ്പുഴ: ആലപ്പുഴ വള്ളിക്കുന്നത്ത് ഡി.വൈ.എഫ്.ഐ-ആര്‍.എസ്.എസ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇതില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണ്. ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് ദിവസങ്ങളായി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും പ്രശ്നങ്ങളുണ്ടായത്. പരിക്കേറ്റ മറ്റ് രണ്ട് പേരെ കായകുളം താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

NO COMMENTS