മലപ്പുറത്ത് പിസ്ത തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരന്‍ മരിച്ചു

312

മലപ്പുറം : മലപ്പുറത്ത് പിസ്ത തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരന്‍ മരിച്ചു. കോട്ടയ്ക്കലില്‍ ഉച്ചയോടെയാണ് സംഭവം. ശ്വാസതടസ്സം അനുഭവപ്പെട്ട കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

NO COMMENTS