NEWSKERALA വയനാട്ടിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി 13th July 2018 195 Share on Facebook Tweet on Twitter വയനാട് : വയനാട്ടിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. വരയാലിലെ സ്‌കൂള്‍ വിദ്യാര്‍ഥി അജ്മലിനെയാണ് (6) കാണാതായിരിക്കുന്നത്. അഗ്‌നിശമനസേനയും നാട്ടുകാരും കുട്ടിക്കായുള്ള തിരച്ചില്‍ നടത്തി വരികയാണ്.