NEWSKERALA കനത്ത മഴ ; പമ്പ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത 26th July 2018 340 Share on Facebook Tweet on Twitter പത്തനംതിട്ട: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പമ്ബ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഏതുസമയവും തുറക്കാന്‍ സാധ്യത. പമ്ബ നദിയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.