NEWSKERALA ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം ; ആര്‍.ടി.എഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയില്‍ വിട്ടു 26th April 2018 249 Share on Facebook Tweet on Twitter കൊച്ചി: വരാപ്പുഴ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ ആര്‍.ടി.എഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് പറവൂര്‍ മജിസ്‌ട്രേറ്റ് കോടതി അനുവദിച്ചിരിക്കുന്നത്.