തീയേറ്റര്‍ ഉടമയുടെ അറസ്റ്റ് ; ഡിവൈഎസ്പിയെ സ്ഥലം മാറ്റി

272

തിരുവനന്തപുരം : എടപ്പാള്‍ തീയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പി ഷാജു വര്‍ഗീസിനെയാണ് സ്ഥലം മാറ്റിയത്. പൊലീസ് ആസ്ഥാനത്തേക്കാണ് ഷാജുവിനെ സ്ഥലംമാറ്റിയത്.

NO COMMENTS