കാസര്‍ഗോഡ് തെരുവ് നായയുടെ കടിയേറ്റ് 15 പേര്‍ക്ക് പരുക്ക്

265

കാസര്‍ഗോഡ് : കാസര്‍ഗോഡ് തെരുവ് നായയുടെ കടിയേറ്റ് 15 പേര്‍ക്ക് പരുക്ക്. ഇവരെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. പേപ്പട്ടിയെന്ന്‍ സംശയിക്കുന്ന പട്ടിയെ നാട്ടുകാര്‍ തല്ലിക്കൊല്ലുകയും ചെയ്തു.

NO COMMENTS