ശ്രീജിത്ത് കസ്റ്റഡി മരണം ; എസ്.ഐ ദീപക്കിന്റെ ജാമ്യാപേക്ഷ തള്ളി

278

കൊച്ചി : വരാപ്പുഴ കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്.ഐ ദീപക്കിന്റെ ജാമ്യാപേക്ഷ പറവൂല്‍ മജിസ്​ട്രേറ്റ്​ കോടതി​ തള്ളി. കുറ്റം ഗൗരവതരമാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ കോടതി​ ജാമ്യം നിരസിച്ചത്​.

NO COMMENTS