തൃശൂരില്‍ പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് അറുപതുകാരന്‍ മരിച്ചതായി പരാതി

392

തൃശൂര്‍ : തൃശൂരില്‍ പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് അറുപതുകാരന്‍ മരിച്ചതായി പരാതി. ചൂണ്ടല്‍ സ്വദേശി നാരായണനാണ്(60) മരിച്ചത്. മകനെ അന്വേഷിച്ച് വന്ന പൊലീസ് അച്ഛനെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് പരാതി. കുന്നംകുളം സിഐയുടെ നേതൃത്തിലുള്ള സംഘമാണ് മര്‍ദ്ദിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

NO COMMENTS