NEWSKERALA ഓടിക്കൊണ്ടിരുന്ന ബൈക്കിന് മേല്‍ വൈദ്യുതി കമ്പി വീണ് ഒരാള്‍ മരിച്ചു 7th June 2018 264 Share on Facebook Tweet on Twitter പെരുമ്പാവൂര്‍: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മേല്‍ വൈദ്യുതി കമ്പി പൊട്ടി വീണ് ഒരാള്‍ മരിച്ചു. പെരുമ്പാവൂരിന് സമീപം വെങ്ങോലയില്‍ ഹനീഫ് എന്നയാളാണ് മരിച്ചത്. കനത്ത മഴയെത്തുടര്‍ന്നാണ് വൈദ്യുതി കമ്പി പൊട്ടി വീണത്.