പാലക്കാട് അമ്മയും മകനും കുളത്തില്‍ മുങ്ങിമരിച്ചു

406

പാലക്കാട്: പാലക്കാട് കൂട്ടൂപാതയില്‍ അമ്മയും മകനും കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍. കുളക്കപ്പാടം കൃഷ്ണന്റെ ഭാര്യ വത്സല (38), മകന്‍ അജിത്ത് (11) എന്നിവരാണ് മരിച്ചത്. കുളത്തില്‍ വീണ മകനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവേയാണ് അപകടമുണ്ടായത്.

NO COMMENTS