കുമ്പസാര പീഡനം ; ഫാ. ജോണ്‍സന്‍ വി. മാത്യുവിന്‍റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

352

കൊച്ചി : കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ ഓര്‍ത്തഡോക്​സ്‌ സഭ വൈദികര്‍ ലൈംഗിക പീഡനത്തിനിരയാക്കിയ കേസി​ല്‍ മൂന്നാം പ്രതി ഫാ. ജോണ്‍സന്‍ വി. മാത്യു സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിരപരാധിയാണെന്നും കേസ് ആസൂത്രിതമാണെന്നുമാണ് വൈദിക​​ന്‍റെ വാദം. ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും.

NO COMMENTS