കാസര്‍ഗോഡ് വിദ്യാര്‍ഥിനി ദുരുഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

242

കാസര്‍ഗോഡ്; വിദ്യാര്‍ഥിനി ദുരുഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ മൂന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ഥിനി പി.വി ശാലിനിയെയാണ് കാര്യം കോട് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 5 മണി മുതല്‍ കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. വിദഗ്ധ പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം രിയാരം മെഡിക്കല്‍ കോളേജിലേക് കൊണ്ട് പോയെന്നു. അതിനു ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളു എന്ന് പോലീസ് പറഞ്ഞു.

NO COMMENTS