NEWSKERALA വടകരയില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു 28th November 2017 196 Share on Facebook Tweet on Twitter കോഴിക്കോട്: കോഴിക്കോട് വടകരയില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. ഓട്ടോ ഡ്രൈവറായ പുതുപ്പണം സ്വദേശി ശ്രീജേഷിനാണ് വെട്ടേറ്റത്.