ത്രിപുര: ത്രിപുരയിൽ രാജ്യത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ലീഡ് നില മാറി മറിയുകയാണ്. കേവല ഭൂരിപക്ഷം ഉറപ്പാക്കി 33 സീറ്റുകളില്‍ മുന്നേറിയിരുന്ന സിപിഎമ്മിന്റെ നില ഇപ്പോള്‍ 27 സീറ്റിലേക്ക് കുറഞ്ഞു. 27 സീറ്റുകളിൽ സിപിഎം ലീഡ് ചെയ്യുമ്പോൾ ബിജെപി 32 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.