ബാഗ്ദാദില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 21പേർ കൊല്ലപ്പെട്ടു

264

ബാഗ്ദാദ്: ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 21പേർ കൊല്ലപ്പെട്ടു. ബാഗ്ദാദിന്റെ വടക്കന്‍ പ്രവിശ്യയിലാണ് ആക്രമണം നടന്നത്.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്.
എന്നാല്‍, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഭീകരസംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല.

NO COMMENTS