പന്തളത്ത് എസ് എഫ് ഐ നേതാവിന് വെട്ടേറ്റു

266

പത്തനംതിട്ട : പന്തളത്ത് എസ് എഫ് ഐ നേതാവിന് വെട്ടേറ്റു. എസ് എഫ് ഐ പത്തനംതിട്ട ജില്ലാ ജോയിന്റ് സെക്രട്ടറി വിഷ്ണു കെ രമേശിനാണ് വെട്ടേറ്റത്. വെള്ളിയാഴ്ച രാത്രി പന്തളത്ത് വെച്ചാണ് ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം വിഷ്ണുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വിഷ്ണുവിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

NO COMMENTS