ശിവരാജ് സിങ് ചൗഹാന്‍ രാജിവെച്ചു

205

മധ്യപ്രദേശ് : ശിവരാജ് സിങ് ചൗഹാന്‍ രാജിവെച്ചു. ഗവര്‍ണറെ കണ്ട് അദ്ദേഹം രാജിക്കത്ത് കൈമാറി . മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനമാണ് അദ്ദേഹം രാജി വെച്ചത്. സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ അവകാശവാദം ഉന്നയിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ഇതോടെ കൊണ്ഗ്രെസ്സ് മധ്യപ്രദേശ് ഭരണത്തിലേക്ക് എത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

NO COMMENTS