NEWSKERALA നെടുമുടിയില്‍ വെള്ളക്കെട്ടില്‍ വീണ് അമ്മയും മകളും മരിച്ച നിലയില്‍ 11th August 2018 158 Share on Facebook Tweet on Twitter ആലപ്പുഴ : നെടുമുടിയില്‍ വെള്ളക്കെട്ടില്‍ വീണ് അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇവരുടെ വീടിന് പിന്നിലുള്ള വെള്ളക്കെട്ടിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നെടുമുടി സ്വദേശി ജോളി, മകള്‍ സിജി എന്നിവരാണ് മരിച്ചത്.